You Searched For "ഉപഭോക്തൃ കോടതി"

പുത്തൻ ബൈക്ക് വഴിയിലാകുന്നത് പതിവായി; രണ്ടു തവണ ബാറ്ററി മാറ്റിയിട്ടും രക്ഷയില്ല; സ്ഥിരമായി മൂന്ന് ലിറ്റർ പെട്രോൾ വേണമെന്ന് സർവീസ് സെന്റർ ജീവനക്കാർ; ഫുൾ ടാങ്ക് എണ്ണ അടിച്ചിട്ടും വണ്ടി വീണ്ടും ഓഫായി; സമയത്ത് എത്താൻ കഴിയാത്തതിനാൽ ജോലി നഷ്ടമായി; അഭിഭാഷകനില്ലാതെ കേസ് വാദിച്ച് ജയിച്ച് ഉദുമക്കാരൻ ഗിരീഷ്
ഹോണ്ട അവകാശപ്പെട്ടത് 72 കിലോമീറ്റർ മൈലേജ്: ലഭിച്ചത് 50ലും താഴെ; വാങ്ങിയത് മുതൽ ബൈക്കിൽ നിന്ന് അസാധാരണ ശബ്ദം; വണ്ടി മാറ്റി നൽകാൻ കമ്പനിയും തയ്യാറായില്ല; 12 വർഷത്തെ നിയമ പോരാട്ടം; ചന്തക്കുന്നുക്കാരന് അനുകൂല വിധി
വന്ധ്യത ചികിത്സയ്ക്ക് എന്ന വ്യാജേന 100 ശതമാനം വിജയം വാഗ്ദാനം ചെയ്ത് മെഡിക്കല്‍ ക്യാമ്പ്; പണം മുഴുവന്‍ വാങ്ങിയ ശേഷം ഐവിഎഫ് വിജയിക്കുക സംശയമെന്ന് കൈമലര്‍ത്തല്‍; ബ്രൗണ്‍ ഹാള്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് 2.66 ലക്ഷം രൂപ പിഴ
മെഡിസെപ് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാം; എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവിന് എതിരായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹര്‍ജി തള്ളി സംസ്ഥാന കമ്മീഷന്‍
സഹോദരിയുടെ വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളര്‍ മങ്ങി; പരാതിപ്പെട്ടപ്പോള്‍ ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സ് അനങ്ങിയില്ല; സാരിയുടെ വിലയടക്കം 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
അമൃത ക്യാമ്പസിലെ ഡോ.മനീഷയ്ക്ക് പതിവായി ബിഎസ്എന്‍എല്‍ മൊബൈല്‍ ബില്‍ 1000 രൂപയില്‍ താഴെ; പെട്ടെന്നൊരു ദിവസം ബില്‍ അഞ്ചുലക്ഷത്തോളം; വാദം പൊളിച്ച് അധികബില്‍ തുക റദ്ദാക്കി ഉപഭോക്തൃ കോടതി; 25,000 രൂപ പിഴയും കോടതി ചെലവിന് 10,000 രൂപയും
തകരാറിലായ വയര്‍ലെസ് ഇയര്‍ ബഡ്‌സിന്റെ തുക റീഫണ്ട് ചെയ്തില്ല; ഉല്‍പ്പന്നത്തിന്റെ നിലവാരത്തില്‍ ഓണ്‍ലൈന്‍ വില്പന സ്ഥാപനത്തിന് ഉത്തരവാദിത്വമില്ലെന്ന വാദം തള്ളി ഉപഭോക്തൃ കോടതി; പരാതിക്കാരന് 18,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി